വേങ്ങൂർ: അരീക്കൽ പാങ്കോടൻ പി.എ. പൗലോസ് (86) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: പി.പി. അബ്രഹാം (റിട്ട. കൃഷി ഓഫീസർ), മാത്യൂസ് പോൾ (റെയിൽവെ, തൃശൂർ). മരുമക്കൾ: പൊന്നമ്മ (റിട്ട. കോതമംഗലം സർവീസ് സഹകരണ ബാങ്ക്), ബീന.