മരട് : വികാസ് നഗറിൽ കടപ്പാൻപള്ളി വാതുക്കൽ അലക്‌സാണ്ടർ പീറ്റർ (63 ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സൂസി (ടീച്ചർ, നേവി സ്‌കൂൾ, കൊച്ചി). മകൾ: ശാലിനി. മരുമകൻ: അരുൺ ടോം.