കൊച്ചി : ദേശീയ അർബുദ അവബോധ ദിനത്തോടനുബന്ധിച്ച് ജില്ലാ ഹോമിയോപ്പതി വകുപ്പ് ആയുഷ്മാൻഭവ സ്‌പെഷ്യൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ വീഡിയോ റിലീസും പോസ്റ്റർ മത്സരവും നടത്തി. പുല്ലേപ്പടി ആശുപത്രി സൂപ്രണ്ട് ഡോ.ജിജി വർഗീസ് വീഡിയോ പ്രകാശനം ചെയ്തു. .