കൂത്താട്ടുകുളം: കാരമല കോഴിപ്പിള്ളി തലച്ചിറയിൽ ടി.എൻ. ഗോപി (69) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഇന്ദിര. മക്കൾ: ഹണി.ടി. ഗോപി, അരുൺ.ടി. ഗോപി. മരുമക്കൾ: ബിനോയ്, ദിവ്യ.