അങ്കമാലി: കേരള വാട്ടർ അതോറിറ്റിയുടെ കാലടി പമ്പ് ഹൗസിലെ ട്രാൻസ്ഫോർമർ തകരാറായതിനാൽ അടിയന്തര അറ്റകുറ്റപണികൾ നടത്തുന്നതിനാൽ നവംബർ 9 മുതൽ അങ്കമാലി മുനിസിപ്പാലിറ്റി, കാലടി പഞ്ചായത്ത് തുറവൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിൽ ഭാഗികമായി കുടിവെള്ളവിതരണം തടസപ്പെടുമെന്ന് അങ്കമാലി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.