obit

അങ്കമാലി : പറോക്കാരൻ പടയാട്ടിൽ പരേതനായ പി.സി. ജോസഫിന്റെയും മറിയംകുട്ടിയുടെയും മകൾ ലിസി (61) നിര്യാതയായി . സഹോദരങ്ങൾ : കൊച്ചുത്രേസ്യ ഡേവിസ്, പോളി, അൽഫോൻസ പോൾ, ചെറിയാൻ ജോസഫ്, ജിസ് ജോസഫ്. പരേതയായ ഗ്രേസി.