അങ്കമാലി: സെന്റ് വിൻസന്റ് ഡീപോൾ നഗർ അരയാലുംവളപ്പിൽ മുരളിയുടെ ഭാര്യ റോസിലി (67) നിര്യാതയായി . മകൻ: ജോഷി. മരുമകൾ: ഡാലി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് അങ്കമാലി സെന്റ് ജോർജസ് ബസലിക്ക ദേവാലയ സെമിത്തേരിയിൽ.