sugudhan-r-79

ക​രു​നാ​ഗ​പ്പള്ളി: ആർ.എ​സ്.പി മുൻ ജില്ലാ ക​മ്മി​റ്റി അം​ഗവും മണ്ഡ​ലം സെ​ക്ര​ട്ട​റിയും ക​യർ​ഫെ​ഡ് ബോർ​ഡ് മെ​മ്പ​റു​മാ​യി​രു​ന്ന ആ​ദി​നാ​ട് തെ​ക്ക് ഹ​രീ​ന്ദ്ര​ത്തിൽ ആർ. സു​ഗ​തൻ (79) നി​ര്യാ​ത​നായി. ഭാ​ര്യ: സു​ജാ​ത. മക്കൾ: ദി​ന​രാ​ജ, ജ​യ​രാജ. മ​രു​മക്കൾ: മോ​ഹനൻ, ഹ​രി​കു​മാർ (കു​വൈ​റ്റ്). സ​ഞ്ചയ​നം 11ന് രാ​വിലെ 7ന്.