പറവൂർ: പറവൂർ നഗരസഭ ആറാം വാർഡിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ നിർവഹിച്ചു. രതീഷ് അദ്ധ്യക്ഷത വഹിച്ചു. പി.ആർ. മുരളി, സുധ ചന്ദ്, സതീഷ് ചന്ദ്, സെന്തൽകുമാർ, രമേഷ്, സജീവൻ, മധു തുടങ്ങിയവർ പങ്കെടുത്തു.