മന്നം സെക്ഷൻ: അത്താണി കവല, മില്ലുപടി, വാണിയക്കാട്, പന്നക്കാട്, കുട്ടൻതുരുത്ത് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.