a-g-gopalan-91

പെരുമ്പാവൂർ: 1072 - നമ്പർ വാഴ ക്കുളം എസ്.എൻ.ഡി.പി.ശാഖാ മുൻ സെക്രട്ടറി ആലക്കപ്പറമ്പിൽ എ.ജി.ഗോപാലൻ (91) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ഷാജി, ഷീബ. മരുമക്കൾ: ജിജി, സജീവൻ