chathedam-hss-
ചാത്തേടം സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ നിർമ്മിക്കുന്ന ശൗചാലയ മുറി സമുച്ചയങ്ങളുടെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു.

പറവൂ : ചാത്തേടം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നിർമ്മിക്കുന്ന ശൗചാലയ മുറി സമുച്ചയത്തിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. കോട്ടപ്പുറം രൂപത കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസി ജനറൽ മാനേജർ റവ. ഫാ. ഷിജു കല്ലറക്കൽ, ഹെഡ്മാസ്റ്റർ സേവ്യർ പുതുശ്ശേരി, ബ്ലോക്ക് മെമ്പർ ടൈറ്റസ് ഗോതുരുത്ത്, ഫ്രാൻസീസ് വലിയപറമ്പിൽ, ഷിബു ചേരമാൻതുരുത്തി, പി.ജെ. തോമസ്, ഷീന സെബാസ്റ്റ്യൻ, ടി.ടി. ബൈജു എന്നിവർ പങ്കെടുത്തു.