മരട്:എസ്.എൻ.ഡി.പി യോഗം കണയന്നൂർ താലൂക്ക് യൂണിയൻ കൺവീനർ

പി.ഡി.ശ്യാംദാസിന്റെ നിര്യാണത്തിൽ മരട് തുരുത്തി 1522-ാം നമ്പർ ശാഖായോഗം അനുശോചിച്ചു.