കെടാമംഗലം: നികത്തിൽ വീട്ടിൽ എൻ.വി.അശോകന്റെ (റിട്ട. യു.ഡി ക്ലർക്ക്, റജിസ്റ്റർഡ് ഓഫീസ്) ഭാര്യ ഗിരിജ അശോകൻ (55) നിര്യാതയായി. മക്കൾ : അമൽദേവ് എൻ.എ, രേഷ്മ അബീഷ്. മരുമക്കൾ : അബീഷ് സി.കെ.