കിഴക്കമ്പലം: വൈദ്യുത സെക്ഷനു കീഴിലെ മൂണേലിമുകൾ, പുന്നോർക്കോട്, മാണി സർ റോഡ്, അസ്‌പെയർ വില്ല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.