പള്ളിക്കര: വൈ.എം.സി.എ അഖില ലോക പ്രാർത്ഥനാ വാരം ഫാ.തോമസ്.എം പോൾ ഉദ്ഘാടനം ചെയ്തു. എൽദോ. ജോർജ് വർഗീസ്, കെ.പോൾ ഏബ്രാഹാം, ജോബി ജോണി, വർഗീസ് ജോർജ് പള്ളിക്കര, ടി.വി.എൽദോ, എം.കെ.വർഗീസ്, അനിൽ ജോർജ്, ബിജു പോൾ എന്നിവർ സംസാരിച്ചു.