bharathi-74

കാഞ്ഞിരമറ്റം: ഷാപ്പ് കോൺട്രാക്ടർ പരേതനായ ചെട്ടിച്ചാത്ത് പ്രഭാകരന്റെ ഭാര്യ ഭാരതി (74) നിര്യാതയായി. സഹോദരങ്ങൾ: മാധവി, പരേതരായ പുരുഷോത്തമൻ,​ സദാനന്ദൻ, വിജയൻ.