louis-55

അങ്കമാലി: നസ്രത്ത് റോഡിൽ കിഴക്കേടത്ത് പരേതനായ കൊച്ചു തോമന്റെ മകൻ ലൂയിസ് ( 55 ) നിര്യാതനായി.
ഭാര്യ: അന്നു. മക്കൾ: അനൂപ് (ഷാർജ), നുബി , മരുമക്കൾ: അനക്‌സ് ലേഖ, ജെയ്ബി