leelamani-71

മൂവാറ്റുപുഴ : വാഴപ്പിള്ളി കൊന്നയ്ക്കൽ വീട്ടിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ കെ.എം. ലീലാമണി (71 - റിട്ട. അദ്ധ്യാപിക) നിര്യാതയായി. ദീർഘകാലം മൂവാറ്റുപുഴ ശിവൻകുന്ന് ഹൈസ്‌കൂൾ അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്നു. മക്കൾ : ജിഗീഷ് (ഉണ്ണി - ബിസിനസ്സ്), ജിത (പഞ്ചായത്ത് വകുപ്പ്). മരുമക്കൾ : അമ്പിളി, ശ്രീകുമാർ.