narasimhan-77
നരസിംഹൻ

ഫോർട്ടുകൊച്ചി: ഷഷ്ഠിപറമ്പിൽ ആർ. നരസിംഹൻ (77) നിര്യാതനായി. ഭാര്യ: ഡി.എൽ സോജ (റിട്ട. റവന്യൂ ഇൻസ്പെക്ടർ). മക്കൾ: സിന്ധു,​ സുനിൽ,​ സുധീഷ്. മരുമക്കൾ: മോഹൻറാവു,​ നിത.