pj-joseph-86
പി.ജെ. ജോസഫ്

മീങ്കുന്നം: പനന്താനത്ത് പി.ജെ. ജോസഫ് (പാപ്പു ​- 86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3 ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: മേരി, സി. സിൽവി എസ്.എച്ച്., സി. റാണി എസ്.എച്ച്., മിനി, ജേമോൻ, സി. ശ്രുതി എം.എസ്.ജെ., അഖില, പരേതയായ സി. ജാൻസി എസ്.എച്ച്. മരുമക്കൾ: ജോസ്, രാജു, ഷൈജൻ, ആൽബി.