കൊച്ചി: ഭക്ഷ്യോത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് കർഷകരെ പ്രാപ്തരാക്കുന്നതിന് മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ മാസം ഓൺലൈൻ പരിശീലനങ്ങൾ നൽകുന്നു .ടർക്കി വളർത്തൽ -11 ,ആട് വളർത്തൽ -12 , മുട്ടക്കോഴി -18, പന്നി വളർത്തൽ -19 എന്നീ തിയതികളിലാണ് പരിശീലനം. ഫോൺ: 04842631355 ,9188522708