health
ശ്രീമൂലനഗരം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മന്ത്രി എ.കെ..ശശിന്ദ്രൻ പ്രഖ്യാപിക്കുന്നു

കാലടി: ശ്രീമൂലനഗരം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ പ്രഖ്യാപനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.സി. ഉഷാകുമാരി, പി.ടി വിഷ്ണു, ഹാരീസ് ശ്രീഭൂതപൂരം എന്നിവരും പങ്കെടുത്തു .