പീരുമേട്: പാമ്പനാർ ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ പുതിയതായി രണ്ട് ഡിഗ്രികോഴ്‌സ്‌കൾ കൂടി ആരംഭിച്ചു. മോഡൽ -1 കോഴ്‌സ് ആയ ബി.എ. പൊളിറ്റിക്കൽ സയൻസും ബി എ ഹിസ്റ്ററിയും. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. കൂടാതെ എം.കോം, ബി. ബി. എ, ബി. കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബി. കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി. എ ഇംഗ്ലീഷ്, ബി. എസ്.സി. ഫിസിക്‌സ് എന്നീ കോഴ്‌സുകൾക്കു ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിവരങ്ങൾക്ക്, ഫോൺ :9446342649, 9947264542.