കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ മഹാരാജാസ് കോളേജിൽ താൽക്കാലിക തസ്തികകളിലേക്ക് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യു മാറ്റിവച്ചതായും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കോളേജിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു