elamma-73

കണ്ടനാട്: തെക്കേടത്ത് പരേതനായ ടി.പി. വർഗ്ഗീസിന്റെ ഭാര്യ ഏലമ്മ വർഗ്ഗീസ് (73) നിര്യാതയായി. സംസ്‌കാരം നാളെ (ബുധനാഴ്ച്ച) രാവിലെ 11 ന് കണ്ടനാട് വി. മർത്തമറിയം പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, ബീന, ബിന്ദു, സിന്ധു . മരുമക്കൾ: വർഗ്ഗീസ്, സണ്ണി , ബൈജു