bjp-candidate-kochi

കൊച്ചി: കൊച്ചിൻ കോർപ്പറേഷനിലേക്ക് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.ടി.പി.സിന്ധു മോൾ, ജില്ല സെക്രട്ടറിമാരായ സി.വി.സജിനി, അഡ്വ.പ്രിയ പ്രശാന്ത്, ന്യൂനപക്ഷ മോർച്ച നേതാവ് ഷിബു ആന്റണി, നിലവിൽ അംഗമായ സുധ ദിലീപ് കുമാർ തുടങ്ങിയവരുൾപ്പെടെ 42 സ്ഥാനാർത്ഥികളെ ജില്ല അദ്ധ്യക്ഷൻ എസ്.ജയകൃഷ്ണൻ പ്രഖ്യാപിച്ചു. 74 സീറ്റുകളിൽ 22 എണ്ണത്തിൽ സഖ്യകക്ഷികളാണ് മത്സരിക്കുന്നത്.

• പാട്രിക് ബർണാഡ് (ഡിവിഷൻ 1 - ഫോർട്ട് കൊച്ചി) •

ആർ.രാമരാജൻ (2 - കൽവത്തി) • രമേശ് പൈ (3 - ഈരവേലി) • ആർ.സദാനന്ദൻ മാസ്റ്റർ (4 - കരിപ്പാലം) • കാമിനി ജയചന്ദ്രൻ മേനോൻ (5 - മട്ടാഞ്ചേരി) • ആർ.സുധാകരൻ (9 - ചക്കാമാടം) • എൻ.ബിജു (10 - കരുവേലിപ്പടി) • നിവിൻ കുമാർ (12 - തറേഭാഗം) •

നെവില ശങ്കർ (15 - ഇടക്കൊച്ചി നോർത്ത് )• കെ.ബി.കാർത്തികേയൻ (16 - ഇടക്കൊച്ചി സൗത്ത് ) • പ്രിയ സനീഷ് (18 - കോണം) • നിവിൻ ഹ്യൂമർട്ട് (27 - ഫോർട്ട് കൊച്ചി വെളി) • അഡ്വ.പ്രിയ പ്രശാന്ത്(28 - അമരാവതി) • പത്മകുമാരി ടി.എ.( 29 - ഐലൻ്റ് നോർത്ത് ) •

വി.ജി.പ്രസാദ് (30 - ഐലൻ്റ് സൗത്ത് ) • ഷീന ജോഷി (32 - വടുതല ഈസ്റ്റ് ) • കെ.എസ്.സുരേഷ് കുമാർ (35 - പോണേക്കര) •

• ഉഷാദേവി (37 - ഇടപ്പള്ളി) • പ്രിയ പ്രവീൺ (38 - ദേവൻകുളങ്ങര) • ബിനു ഹരികുമാർ (39 - കറുകപ്പിളളി ) • അമല കർത്ത (42 - വെണ്ണല) •

ബെൻസി (43 - പാലാരിവട്ടം) • രതീഷ് കെ.വി (45 - തമ്മനം) • എം.എൻ.രാജേഷ് കുമാർ (46 - ചക്കരപറമ്പ്) • ശ്രീജിത്ത് (47 - ചളിക്കവട്ടം) • ടി.എൻ.സുനിൽ (48 - പൊന്നുരുന്നിഈസ്റ്റ് ) • ജിജി ഷാജി ( 50 - ചമ്പക്കര) • കെ.ആർ.വേണുഗോപാൽ (54 - എളംങ്കുളം) •

അഡ്വ.ടി.പി.സിന്ധു മോൾ (55 - ഗിരി നഗർ) • സി.വി.സജനി (56 - പനമ്പള്ളി നഗർ) • വിജയലക്ഷ്മി (58 - കോന്തുരുത്തി) • സുകേഷ്.സി.എസ് (59 - തേവര ) • പ്രിയ നന്ദകുമാർ (61 - രവിപുരം) • മിനി.ആർ.മേനോൻ (62 - ഏറണാകുളം സൗത്ത് ) • മനോജ് ഗാന്ധിനഗർ (63 - ഗാന്ധിനഗർ) • ആൻ്റണി ജോർജ്ജ് (64 - കത്രിക്കടവ്) • സുധ ദിലീപ് (66 - എറണാകുളം സെൻട്രൽ ) •

ജലജ ആചാര്യ (69 - തൃക്കണാർവട്ടം) • സജിനി രവികുമാർ (70 - കലൂർ നോർത്ത് ) • ഷിബു ആൻ്റണി (72 - പൊറ്റക്കുഴി) • അഡ്വ. വന്ദന (73 - പച്ചാളം) • പി.കെ.ശിവൻ (74 - തട്ടാഴം)