prathapan-67

മാഞ്ഞാലി: തേലത്തുരുത്ത് മഠത്തിപറമ്പിൽ വാസുവിന്റെ മകൻ പ്രതാപൻ (67) നിര്യാതനായി. ഭാര്യ: ജയശീല.

മക്കൾ: പ്രൈജു, ഷൈജു. മരുമകൾ: പ്രമിത