ഉദയംപേരൂർ: കൊച്ചുപള്ളിക്ക് സമീപം കല്ലേരിൽ പരേതനായ കൃഷ്ണന്റെ ഭാര്യ രമാവതി (83) നിര്യാതയായി. മക്കൾ : അമൃത, പരേതനായ പ്രതീപ് കുമാർ, ലത, രാജ്കുമാർ, പ്രീത, സ്മിത. മരുമക്കൾ : വിജയൻ, പ്രഭാവതി, ഗോപാലൻ, സുജാത, സജീവൻ, ദിലീഷ്.