പെരുമ്പാവൂർ: വെങ്ങോല കൃഷിഭവനിൽ കുറിയ ഇനം തെങ്ങും തൈ 50 രൂപ നിരക്കിൽ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ അപേക്ഷ ,തന്നാണ്ട് കരം തിർത്ത രസീത് എന്നിവയുമായി കൃഷി ഭവനിൽ എത്തിചേരണമെന്ന് വെങ്ങോല കൃഷി ഓഫീസർ അറിയിച്ചു.