പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ചുണ്ടമലപ്പുറം താമരച്ചിറ സംരക്ഷണഭിത്തി കെട്ടി നിർമ്മിച്ചതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ രാജു മത്താറ നിർവഹിച്ചു. വാർഡ് അംഗം സാനി ഔഗേൻ അദ്ധ്യക്ഷത വഹിച്ചു. വിബിൻ കെ പോൾ, ജീസ് മാത്യു, ബെന്നി പട്ട്‌ളാട്ട് എന്നിവർ സംസാരിച്ചു.