abdul-salam-54
അബ്ദുൽ സലാം

മട്ടാഞ്ചേരി: വാട്ടർ ടാങ്കിന് സമീപം പരേതനായ സൈനുദ്ദീന്റെ മകൻ അബ്ദുൽ സലാം (54) നിര്യാതനായി. ഭാര്യ: സീനത്ത്.
മക്കൾ: ഫമീല, നൗറിൻ. മരുമക്കൾ: മൻസൂർ, സജീർ.