പട്ടിമ​റ്റം: വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന വാവര്, മണൽ മാരി, എത്തിക്കാട്ടുമല എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും