മന്നം സെക്ഷൻ: മന്നം കവല, വെടിമറ, എസ്.ബി.ഐ, ജാറപ്പടി, പള്ളിത്താഴം, നന്ദികുളങ്ങര, കാർത്തിക വിലാസം, ചെത്തിയുട്ടുകുടി, ഇഷ്ടികക്കളം, ഫയർസ്റ്റേഷൻ, പറവൂത്തറ, മാർഗ്രിഗോറിസ് കോളേജ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ടരമുതൽ വൈകിട്ട് ആറരവരെ വൈദ്യുതി മുടങ്ങും.