ചൂടിൽ...ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനായി അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കുണ്ടന്നൂർ ഫ്ളൈഓവറിൽ ടാറിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ