മൂവാറ്റുപുഴ; കായനാട് എരപ്പിൽ യോഹന്നാൻ ചുമ്മാർ (93) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: എ. വൈ. ചുമ്മാർ, എ. വൈ. കുര്യാക്കോസ്, മോളി പൈലി. മരുമക്കൾ: ലില്ലി (കായനാട്), ബിനി (റാന്നി), പി. വി പൈലി (രാജകുമാരി). സംസ്‌കാരം ഇന്ന് 12 ന് വാളകം ബ്രദറൺ സഭാ സെമിത്തേരിയിൽ.