saudamini-59
സൗദാമിനി

വടക്കേക്കര: മുറവൻതുരുത്ത് കരിവേലിപാടത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനി (59) നിര്യാതയായി. മക്കൾ: ജിഷ (വൈസ് പ്രസിഡന്റ്, വടക്കേക്കര പഞ്ചായത്ത്),​ ശ്രീദേവി. മരുമക്കൾ: ടോളിൻ, വിനീത്‌.