l

കൊച്ചിയിൽ ജിമ്മും യോഗയും ഒന്നിച്ച് പഠിപ്പിച്ച് അൻപത് വർഷം പൂർത്തിയാക്കിയ ഭാസ്ക്കരമേനോൻ ആശാൻ സുവർണ ജൂബിലി ആഘോഷങ്ങൾ ഇടപ്പള്ളി ലൈഫ്ജിം യോഗയിൽ തിരിതെളിച്ച് തുടക്കം കുറിക്കുന്നു