പട്ടിമറ്റം: ലേബർ ലൈസൻസ്, ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷൻ പുതിയത് എടുക്കുന്നതിനും പുതുക്കുന്നതിനും നാളെ (വ്യാഴം) രാവിലെ 10 മുതൽ വൈകിട്ട് 3വരെ പട്ടിമറ്റം വ്യാപാരഭവനിൽ വച്ച് ക്യാമ്പ് നടക്കും. പെരുമ്പാവൂർ ലേബർ ഓഫീസർ കെ.എ ജയപ്രകാശ് നേതൃത്വം നൽകും.