ഫോർട്ടുകൊച്ചി സെക്ഷൻ: സെന്റ് ജൂഡ്, പട്ടാളം മാർക്കറ്റ്, വാടക്കാഴ, റോസ് സ്ട്രീറ്റ് എന്നീ പരിസര പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്ഷൻ: വട്ടേക്കുന്നം, മലയിൽ തൈക്കാവ്, വട്ടേക്കുന്നം പള്ളിത്തായം, പള്ളിലാക്കര, എം.എസ്. ജംഗ്ഷൻ, റോക്ക് വെൽ റോഡ് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
ചോറ്റാനിക്കര സെക്ഷൻ: അൻസൽ സിറ്റി, ഷാസ് ഫോർച്യുൺ, നമ്പൂരിശൻമല, ടോക്ക് എച്ച്, കമ്പിവേലിക്കകം, കന്നേത്ത്കവല, ഭാവൻസ് സ്‌കൂൾ പരിസരം, അകത്തുപാടം റോഡ് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്ഷൻ: മഹാറാളപള്ളി, ഈരവേലി, ചക്കരയിടുക്ക്, കാത്തലിക്ക് സിറിയൻ ബാങ്ക്, മുത്തൂറ്റ് ടാങ്കർ ഹൗസ്, മാന്ദ്ര, ടീലാറ്റൻ, ഗനേഷ് പൈ, കോച്ചേരി, അജന്ത, ചേമ്പിരി, പാടശേരി, കാർമലി സൈറ്റ്‌സ്, വൈ.എം.ഡി എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
സെൻട്രൽ സെക്ഷൻ: മാത്യുപൈലി റോഡ്, ബാനർജി റോഡിന്റെ നോർത്ത് മുതൽ കേച്ചരിപ്പടി വരെയും പരിസര പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ: അർക്കകടവ്, അംബേദ്കർ റോഡ്, തൈക്കാവ്, ആലിഞ്ചോട് പരിസര പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ