വൈപ്പിൻ: കെ കരുണാകരൻ സ്റ്റഡി സെന്റർ ജില്ലാ ഭാരവാഹികളായി അഡ്വ. കെ.പി. ഹരിദാസ് (പ്രസിഡന്റ്), ഷാജി പുത്തലത്ത് (വൈസ് പ്രസിഡന്റ് ), വിവേക് ഹരിദാസ് (സെക്രട്ടറി), ടി.എം. സുകുമാരപിള്ള (ട്രഷറർ), ടി.ഡി. പുഷ്പൻ, കെ.വി. അശോകൻ, കെ.എൻ. ആരോമൽ, ജെയിംസ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.