അങ്കമാലി: കറുകുറ്റി എടക്കുന്നിൽനിന്നു കഞ്ചാവുമായി കോരമന സ്വദേശി എബിയെ (18) എക്‌സൈസ് ഇൻസ്‌പെക്ടർ ടി.പി.സജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.