chandran-santhi-66
ചന്ദ്രൻ ശാന്തി

പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിലെ തിടപ്പള്ളി ചന്ദ്രൻ ശാന്തി (66) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ദിജിത്ത്, ദീപ. മരുമക്കൾ: ഉണ്ണി, കവിത.