കൊച്ചി: ഈ അദ്ധ്യയന വർഷത്തെ ഐ.ടി.ഐ അഡ്മിഷനുമായി ബന്ധപ്പെട്ട് പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷ www.itikalamassery.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്യുകയോ ഐ.ടി.ഐയിൽ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം. അപേക്ഷിക്കാനുള്ള അവസാനതീയതി 18 . ഫോൺ 0484 2555505.