മൂവാറ്റപുഴ: പ്ലാങ്കുടിയിൽ പി.കെ.കുമാരൻ (71) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: മായ, മജ്ജു, രഞ്ജു. മരുമക്കൾ: ബിജു, വിമൽ, ലിജോ. സംസ്‌കാരം ഇന്ന് 10 ന് മുവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.