muhammed-salim-85
മുഹമ്മദ് സലീം

കലൂർ: മുൻ കൊച്ചിൻപോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥൻ, കലൂർ മാവടിച്ചാൻസ് വീട്ടിൽ മുഹമ്മദ് സലീം (85) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റഫീഖ്, സോഫിയ, ഷംല, ഷിഹാന, ഷെറീന.