പള്ളുരുത്തി: കൊച്ചി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ സമ്പൂർണ വിജയത്തിനായി എല്ലാ ഏരിയകളിലും പ്രവർത്തകരെ ചുമതലപ്പെടുത്തി.ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം ഭാരവാഹി പി.ബി.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ശ്രീകുമാർ തട്ടാരത്ത്, വി.വി. ജീവൻ, ബിന്ദു സജീവൻ, രാധിക, എച്ച്.രാജീവൻ, ഷിബു സരോവരം, വിപിൻ സേവ്യർ തുടങ്ങിയവർ സംബന്ധിച്ചു. .