poulose-64
പൗലോസ്

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി കപ്രമ്പാടൻ വീട്ടിൽ പരേതനായ യാക്കോബിന്റെ മകൻ പൗലോസ് ( 64 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് പൊയ്ക്കാട്ടുശ്ശേരി മാർബഹനാം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: നീതു, നൈന, നീനു. മരുമക്കൾ: ഷിജു, വിൽസൺ, ബേസിൽ.