കളമശേരി: ഏലൂർ നഗരസഭയിലെ ബി.ജെ.പി സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. വാർഡ്- 1 ( ഡിപ്പോ ) അൽഫോൺസ ലൈജു, വാർഡ് -2 ( ഏലൂർ നോർത്ത് ) സിജിഷൈജു , വാർഡ് - 4 പ്രാട്ടുപുരയ്ക്കൽ) സുരേഷ് ബാബു , വാർഡ് - 6 കെ.ആർ.കൃഷ്ണപ്രസാദ് (ഹെഡ്ക്വാർട്ടേഴ്സ് ) , വാർഡ് - 7 ( ഇലഞ്ഞിക്കൽ) ലളിത, വാർഡ് - 13 ( ഇടമുള) സിയോൺ കെ.സിദ്ധൻ , വാർഡ്- 14 (പുതിയ റോഡ്) ശ്രീകല, വാർഡ്- 15 (കുറ്റിക്കാട്ടുകര സൗത്ത്) കെ.എൻ.അനിൽകുമാർ , വാർഡ് 17 ( ടൗൺഷിപ്പ് ) പി.ബി.ഗോപിനാഥ്, വാർഡ്- 19 (മഞ്ഞുമ്മൽ ഈസ്റ്റ്) , രജീഷ് വിജയൻ , വാർഡ് -26 (ദേവസ്വം പാടം) എസ്.ഷാജി , 27- (കൊച്ചാൽ) ഗീതാ രാജു ,വാർഡ് -28 ( മാടാപ്പാട്ട് ) ഗിരിഷ് കുമാർ.പി.ആർ, വാർഡ് -29 ( പാറയ്ക്കൽ) (എൽ.ജെ.പി.) സാജു വടശേരി , വാർഡ്-30 (ഹെഡ്ക്വാർട്ടേഴ്സ് വെസ്റ്റ്) , ചന്ദ്രിക രാജൻ, വാാർഡ്-31. (അംബേദ്കർ ), രശ്മിത മധു