obitsantha

നെട്ടൂർ: നെട്ടൂർ നോർത്ത് വെട്ടുകടവിൽ പരേതനായ സിദ്ധാർത്ഥന്റെ (റിട്ട. ട്രാക്കോ കേബിൾ) ഭാര്യ ശാന്ത (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ : സ്‌മിത ശിവാനന്ദൻ, നിഷ ശങ്കർ, റസൽ, നിഖിൽ. മരുമക്കൾ : ശിവാനന്ദൻ (എച്ച്.ഇ.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ), ശങ്കരനാരായണൻ, ദർശന റസൽ, അഡ്വ. ജിജി നിഖിൽ.